Monthly Archives: January 2026

ഗൾഫ് വീടുകളിൽ നിന്ന് എൻ ആർ ഐ ഫ്ളാറ്റുകളിലേക്ക്: കൊച്ചിയുടെ ‘ലോകോത്തര’ നഗര വികസനം

Below is the Malayalam translation of my 2025 article for Ala. Many thanks to the editor for translating the same. Please find the full article here, https://alablog.in/issues/86/nri-flat-translation/ ഇതുവരെ കേട്ടിട്ടിട്ടില്ലാത്ത ആഡംബരസൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ പ്രവാസികൾക്കായി മത്സരിച്ചു വിളംബരംചെയ്യുന്ന പരസ്യബോർഡുകളിൽ നമ്മുടെയൊക്കെ കണ്ണുടക്കിയിട്ടുണ്ടാകും. ഈ ഫ്‌ളാറ്റുകളുടെ വിപണിയുടെ ലോകത്തിലേക്കു എത്തിനോക്കുന്നതിലൂടെ കേരളത്തിലെ മാറുന്ന സാമൂഹ്യ-സാമ്പത്തവ്യവസ്ഥയുടെയും പ്രവാസി കുടിയേറ്റങ്ങളുടെയും കഥപറയുകയാണ് സിദ്ധാർഥ് മേനോൻ.